വെറും 2 ചേരുവ മാത്രം പഞ്ചസാരയിൽ ഇതൊന്നു ചേർത്താൽ വീട്ടിൽ Whipping Cream ഉണ്ടാക്കാം

കേക്ക് ഉണ്ടാക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ ഇതിനുള്ള വിപ്പിങ് ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കേണ്ടത് എങ്ങനെ എന്ന പലർക്കും അറിയില്ല. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വിപ്പിങ് ക്രീം എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ.

ആവശ്യമായ സാധനങ്ങൾ

  • ghee half cup
  • sugar half cup
  • vanilla extract half tsp

വളരെ എളുപ്പത്തിൽ പഞ്ചസാരയ്‌ക്കൊപ്പം രണ്ട് ചേരുവകൾ കൊണ്ട് തന്നെ വിപ്പിങ് ക്രീം ഉണ്ടാക്കാം.ഇനി വീട്ടിൽ കേക്ക് ഉണ്ടാക്കുമ്പോൾ വിപ്പിങ് ക്രീം ഇല്ലെന്ന വിഷമം ആർക്കും വേണ്ട. വളരെ എളുപ്പത്തിൽ നല്ല മധുരമുള്ള വിപ്പിങ് ക്രീം നിങ്ങൾക്കും ഉണ്ടാക്കാം. കൂടുതൽ സംശയങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി SIMPLY CURLY WITH SHABNA SHAHIN ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.