പഞ്ഞി പഞ്ഞി പോലെ വായിൽ അലിഞ്ഞു പോവും 😋😋 ചായക്കടയിലെ തേനൂറും പാൽബൺ കിടിലൻ ടേസ്റ്റിൽ 👌👌

ചായക്കടയിലെ ഒരു പ്രധാനപ്പെട്ട വിഭവമാണ് പാൽബൺ. ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഗോതമ്പ്പൊടി ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • wheat flour 1 cup
  • curd 1/2 cup
  • salt
  • baking soda 1/4 tsp
  • sugar 3 tbs
  • cardamom
  • ghee 1/2 tbs
  • sugar
  • water
  • cardamom

വളരെ രുചികരമായി പാൽബൺ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : She book

Rate this post