അടുക്കളത്തോട്ടത്തിൽ നൂറു മേനി വിളവിൽ വെണ്ട കൃഷി.!!! വളരെ എളുപ്പത്തിൽ 👌👌

വെണ്ടയ്ക്ക പെട്ടന്നു വളർത്തി എടുക്കാനും 5 മാസത്തോളം വിളവെടുക്കാനുമുള്ള ടിപപ്സ് ആണ് ഈ വിഡിയോയിൽ കാണിക്കുന്നത്. വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്ന ഒന്നാണ് വെണ്ട. പ്രത്യേകിച്ച് പരിചരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ പെട്ടെന്ന് തന്നെ വിളവ് ലഭിക്കാനും വേണ്ട കൃഷിയിലൂടെ സാധിക്കും.

ആദ്യം തന്നെ ആവശ്യമുള്ളത് നല്ല ആരോഗ്യമുള്ള വേണ്ട വിത്തുകൾ തെരഞ്ഞെടുക്കണം എന്നതാണ്. വിത്ത് പാകി മുളപ്പിച്ച ശേഷം ഗ്രോ ബാഗിലേക്കു പറിച്ചു നടുമ്പോൾ മണ്ണ് നിറക്കുന്നതോടൊപ്പം അൽപ്പം ആര്യവേപ്പില കൂടിഇട്ടു കൊടുക്കാൻ ശ്രദ്ധിക്കണo. കീടങ്ങളിൽ നിന്നും രക്ഷനേടാൻ ഇതു വളരെ സഹായിക്കും.

എന്തെല്ലാം കാര്യങ്ങൾ വെണ്ട കൃഷി നടത്തുമ്പോൾ ശ്രദ്ധിക്കണo. നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെ തുടങ്ങി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന നിരവധി അറിവുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും ഇവ നിങ്ങളെ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.