ക്യാരറ്റ് ഓയിൽ ഉള്ളപ്പോൾ എന്തിനാണ് ഇത്രയും ക്യാഷ് കൊടുത്ത് സ്കിൻ വൈറ്റനിംഗ് ക്രീം വാങ്ങുന്നെ.!!

തിരക്കുപിടിച്ച ജീവിതസാഹചര്യത്തില്‍ പലപ്പോഴും സ്വന്തം സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നുവെന്നത് ഒരു പ്രശ്നം തന്നെയാണ്. വെളുപ്പു നിറം നിറം കുറഞ്ഞവരുടെ സ്വപ്‌നമാകും. സൗന്ദര്യത്തിന്റെ പല മാനദണ്ഡങ്ങളില്‍ ഒന്നാണ് വെളുപ്പുനിറം.

കറുപ്പിനേഴഴകെന്നു പറഞ്ഞാലും വെളുപ്പുനിറം പലരും മോഹിയ്ക്കുന്ന ഒന്നാണ്. ചര്‍മത്തിന്റെ നിറം പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം പ്രധാനമാണ്. ഇതല്ലാതെ വെയിലും ചര്‍മസംരക്ഷണവുമെല്ലാം മറ്റു ഘടകങ്ങളാണ്.

വെളുപ്പിക്കാൻ മാർക്കറ്റിൽ കിട്ടുന്ന കെമിക്കലുകളെല്ലാം, പറയുന്ന വില കൊടുത്ത് വാങ്ങിത്തേച്ച്‌ നേരം വെളുക്കുന്നതും നോക്കി കാത്തിരിക്കുന്നുന്നവരാണ് നമ്മൾ മലയാളികൾ. ക്യാരറ്റ് ഓയിൽ ഉള്ളപ്പോൾ എന്തിനാണ് ഇത്രയും ക്യാഷ് കൊടുത്ത് സ്കിൻ വൈറ്റനിംഗ് ക്രീം വാങ്ങുന്നെ.!!

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kavi’s Lifestyle Lab ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Kavi’s Lifestyle Lab