വീട്ടിലെ വെള്ളത്തിന് മഞ്ഞ നിറമാണോ.? കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ എളുപ്പത്തിൽ വെള്ളം ഫിൽറ്റർ ചെയ്യാം.!! വീഡിയോ കണ്ടു നോക്കൂ..

പലരുടെ വീട്ടിൽ കിണറിലെയും കുഴൽ കിണറിലെയും മറ്റും വെള്ളം മഞ്ഞനിറത്തിൽ കാണപ്പെടാറുണ്ട്. വലിയ ചിലവിൽ വാട്ടർ ഫിൽറ്റർ വെക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ മഞ്ഞവെള്ളം ഫിൽറ്റർ ചെയ്തെടുക്കുവാൻ പറ്റുമെന്ന് കാണിച്ചു തന്നിരിക്കുകയാണ് ഈ ഉസ്താത്.

യൂടൂബ് നോക്കി ചെയ്തതാ സംഗതി വിജയിച്ചു. 2000 രൂപ ചിലവിൽ ഉണ്ടാകുവാൻ സാധിക്കുന്ന ഒരു ഫിൽറ്റർ സിസ്റ്റമാണിത്. ഇഷ്ടിക, മെറ്റൽ, ചിരട്ടകരി, മണൽ, വെള്ളാരംകല്ല് എന്നിവയൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

വീട്ടിലെ വെള്ളത്തിന് മഞ്ഞ നിറമാണോ.? കുറഞ്ഞ ചിലവിൽ നമുക്ക് തന്നെ എളുപ്പത്തിൽ വെള്ളം ഫിൽറ്റർ ചെയ്യാം.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവാണിത്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.