വെജിറ്റബിള്‍ പുലാവ് വളരെ എളുപ്പത്തില്‍ കുക്കറില്‍ ഉണ്ടാക്കാം 👌👌

വളരെ ഹെൽത്തി ആയ കിടിലൻ രുചിയിൽ വെജിറ്റബിൾ പുലാവ് തയ്യാറാക്കിയാലോ. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ല ടേസ്റ്റി പുലാവ് എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ആവശ്യമേ ചേരുവകൾ താഴെ കൊടുത്തിരിക്കുന്നു. ഒന്ന് ട്രൈ ചെയ്തു നോക്കണേ.

ചേരുവകൾ:

 • ബസുമതി അരി
 • ഗ്രീൻപീസ്
 • ബീൻസ്
 • പൊതീന ഇല
 • സവാള
 • അണ്ടിപ്പരിപ്പ്
 • ഇഞ്ചി
 • വെളുത്തുള്ളി
 • പെരുംജീരകം
 • കുരുമുളക്
 • തേങ്ങാ പാൽ

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PACHAKAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.