റെസ്റ്റോറന്റ് സ്റ്റെയിൽ വെജിറ്റബിൾ മഞ്ചൂരിയൻ ഉണ്ടാക്കാം!!!
നിങ്ങളിൽ പലരുപം റെസ്റ്റോറന്റിൽ നിന്ന് വെജിറ്റേറിയൻ മഞ്ചൂരിയൻ കഴിച്ചിട്ടുണ്ടാകുമല്ലേ… എന്നാൽ അത് വീട്ടിൽ ഉണ്ടാക്കിയാലോ… വളരെ എളുപ്പത്തിൽ തന്നെ ഈ ഡിഷ് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. എന്തായാലും കാണൂ…
ആവശ്യമായ സാധനങ്ങൾ
- Carrot -1
- Cabbage -1cup
- Spring onion -2tsp
- Garlic -2tsp
- Ginger -1tsp
- Green chilli-2
- Salt-
- Chilli Powder -1/2tsp
- Corn flour -3tbsp
- Maida -2tbsp
- Oil – for frying
For Gravy
- Oil -2tbsp
- Ginger -1/2tsp
- Garlic -2tsp
- Green chilli -2
- Ketchup – 2tbsp
- Soya sauce -1-2tbsp
- Salt-
- Sugar -1/2tsp
- Vinegar -1/2tsp
- Pepper powder -1/4tsp
- Chilli powder -1/4tsp (opt)
- Cornflour mix –
- Hot Water -2cup
- Sesame oil -1/2tsp (opt)
പച്ചക്കറികൾ എല്ലാം തന്നെ പൊടിയായി അരിഞ്ഞാണ് ഈ ഡിഷ് ഉണ്ടാക്കുന്നത്. അത് എങ്ങനെ ഉണ്ടാക്കുമെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ കറി നിങ്ങളുടെ വീട്ടിൽ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.