വഴുതനങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കഴിക്കും 👌👌

വാഴ്ത്തങ്ങാ ഇഷ്ടമില്ലാത്തവർ ഒരുപാട് ഉണ്ട്. ഈ രീതിയിൽ ഒന്ന് വെച്ച് നോക്കൂ. എത്ര ഇഷ്ടമില്ലാത്തവരും ചോദിച്ചുവാങ്ങി കഴിക്കും ഉറപ്പ്. വളരെ എളുപ്പത്തിൽ തന്നെ രുചികരമായ ഈ കറി തയ്യാറാക്കിയെടുക്കാവുന്നതാണ്.

 • വഴുതനങ്ങ – 250gm
 • ചെറിയ ഉള്ളി – 10 എണ്ണം
 • പച്ചമുളക് – 4 എണ്ണം
 • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
 • മുളക് പൊടി – അര ടീസ്പൂൺ
 • മല്ലിപൊടി – അര ടീസ്പൂൺ
 • കുരുമുളക് പൊടി – അര ടീസ്പൂൺ
 • വെളിച്ചെണ്ണ – 3 – 4 tsp
 • കടുക് – അര ടീസ്പൂൺ
 • വറ്റൽമുളക് – 2 എണ്ണം
 • കറിവേപ്പില,
 • ഉപ്പ് എന്നിവ ആവശ്യത്തിന്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Prathap’s Food T V