ഇത്ര രുചിയിൽ വഴുതനങ്ങ ഫ്രൈ നിങ്ങൾ കഴിച്ചിട്ടുണ്ടോ…ഇതാ കിടിലന് റെസിപ്പി…

വഴുതനങ്ങ ഒരു കിടിലൻ രുചിയിൽ ഉണ്ടാക്കിയാലോ.. അതും ഇത് വരെ ആരും പരീക്ഷിക്കാത്ത വിധത്തിൽ നിങ്ങൾ ഒരിക്കൽ ഇങ്ങനെ ട്രൈ ചെയ്താൽ വളരെ രുചികരമായിരിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • വഴുതിനങ്ങ
  • ഉള്ളി
  • കോൺ ഫ്‌ളവർ
  • മുളക് പൊടി
  • എണ്ണ
  • പച്ചമുളക്
  • ടുമാറ്റോ കെച്ചപ്പ്

വളരെ സ്വാദിഷ്ഠമായ ഈ വിഭവം ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടമാവുമെന്ന് ഉറപ്പാണ്. എന്തായാലും ഇത് ഉണ്ടാക്കി നോക്കൂ… ചോറിനോ അല്ലെങ്കിൽ ചപ്പാത്തിക്കോ ഇത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Kallumakayas kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.