വാഴക്ക കുക്കറിൽ ഇതു പോലെ ഒന്നു ചെയ്തു നോക്കിക്കേ 👌👌

വാഴക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു തമിഴ്‌നാട് റെസിപ്പിയാണിത്. വഴക്ക പൊടിമസ് എന്നാണിതിൻറെ പേര്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട

 • വാഴക്ക
 • വെളിച്ചെണ്ണ
 • കടുക്
 • ഉഴുന്നുപരിപ്പ്
 • കറിവേപ്പില
 • പച്ചമുളക്
 • വെളുത്തുള്ളി
 • സവാള
 • മഞ്ഞൾപൊടി
 • മുളക്പൊടി
 • ഉപ്പ്
 • വെള്ളം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ……Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes