ശരീരം മെലിഞ്ഞവർ ഇനി വിഷമിക്കേണ്ട.. ശരീരം വണ്ണം വെക്കാന്‍ ഇവ ഉപയോഗിക്കൂ.!!

നമ്മുടെ ഇടയില്‍ അമിടവണ്ണം പോലെതന്നെ ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ശരീരം മെലിയുക എന്നുള്ളത്. മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം.

വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്. ഒരുപാട് കാരണങ്ങള്‍ മെലിയുന്നതിന് കാരണമായുണ്ട്. ചിലയാളുകള്‍ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാല്‍ ചിലര്‍ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല.

എങ്ങനെ നിങ്ങള്‍ക്ക് ശരീരം വണ്ണം/തടി വെപ്പിക്കാം എന്നു ഈ വീഡിയോയിലൂടെ ഡോക്ടര്‍ വിവരിക്കുന്നു. ഇവ വീട്ടില്‍ത്തന്നെ ചെയ്യാന്‍പറ്റുന്ന എളുപ്പമുള്ള മാര്‍ഗങ്ങളാണ്. ഇത് തീര്‍ച്ചയായും ഉപകരപ്രദമായിരിക്കും. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Health adds Beauty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Health adds Beauty