ഓവനും ബീറ്ററും ഇല്ലാതെ കുറഞ്ഞ ചിലവിൽ ഒരു 1Kg VANILLA CAKE..

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട സാധനമാണ് കേക്ക്. വളരെ എളുപ്പത്തിൽ കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. അത്തരത്തിൽ ഒരു സ്വാദിഷ്ഠമായ കേക് റെസിപ്പിയാണിത്. ഓവനും ബീറ്ററും ഒന്നും തന്നെ ഇല്ലാതെ വളരെ ഈസിയായി കേക്ക് ഉണ്ടാക്കൂ….

ആവശ്യമായ സാധനങ്ങൾ

 • All-purpose flour – 1 Cup (120 gm)
  1 Cup = 200 ml
 • Baking powder – 1 Tsp.
 • Baking Soda – 1/4 Tsp.
 • Salt – 1 pinch
 • Sugar – 150 gm
 • Egg – 3 Nos.
 • Vanilla essence – 1 Tsp.
 • Sunflower oil – 1/4 Cup (50 ml)
 • Milk – 2 Tbsp
 • Vinegar – 1/2 Tsp.
 • Whipping cream – 2 Cup(400 ml)
 • For Sugar syrup
 • Sugar – 6 Tbsp
 • Water – 150 ml
 • Salt – 1 pinch
 • Super Red Gel colour
 • Silver pearls

കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് നല്ല എളുപ്പത്തിൽ ഈ ഉണ്ടാക്കാൻ സാധിക്കും വീട്ടിൽ എല്ലാവർക്കും ഈ കേക്ക് ഇഷ്ടമാവുമെന്ന് ഉറപ്പാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ…


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Chikkus Dine ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our whatsapp group : Group link