അരിപ്പൊടി വച്ച് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട ഉണ്ടാക്കിയാലോ?

വട എല്ലാവർക്കും ഇഷ്ടമുള്ള വളരെ സ്വാദിഷ്ഠമായ വിഭവമാണ്. വളരെ എളുപ്പത്തിൽ തന്നെ വട നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. ഉഴുന്ന് ഇല്ലാതെയും ഈ വട ഉണ്ടാക്കാം. കാരണം ഇത് അരിപ്പൊടി കൊണ്ടാണ് ഈ വട ഉണ്ടാക്കുന്നത്. അരിപ്പൊടി കൊണ്ട് നല്ല മൊരിഞ്ഞ വട നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ:

  • Rice flour – 1 cup
  • Curd – ¾ cup
  • Ginger – 1 medium piece, finely chopped
  • Green chilly- to taste, finely chopped
  • Onion – a little, finely chopped
  • Coriander leaves – finely chopped
  • Crushed pepper – to taste
  • Salt – to taste
  • Oil – to fry

അതിനായി പച്ചക്കറികൾ ആദ്യം കൊത്തിയരിഞ്ഞു വയ്ക്കുക. ഒരു പാത്രത്തിൽ അരിപ്പൊടി ഇടുക അതിലേയ്ക്ക് തൈര് ഒഴിക്കുക. അതിലേയ്ക്ക് അരിഞ്ഞു വച്ച പച്ചക്കറികൾ ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ചേർത്ത് മാവാക്കി എടുക്കുക. മാവ് ആദ്യം ലൂസ് ആയിരിക്കും. ഇത് അടുപ്പിൽ വച്ച് കുറുക്കി എടുക്കുക. നന്നായി കുറുക്കിയ ശേഷം മാവ് ചൂടാറാൻ വയ്ക്കുക. അതിനിടെ അതിലേക്ക് കുരുമുളക് പൊടി, ബാക്കി പച്ചക്കറികൾ എന്നിവ ചേർത്ത് നന്നായി കുഴച്ച് എടുക്കുക. നന്നായി കുഴച്ച ശേഷം വടയുടെ ഷേപ്പിൽ ആക്കി എടുക്കുക. ഇത് ചൂടായ എണ്ണയിൽ വറുത്ത് കോരുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.