ഉയരം കുറവാണോ.? എങ്കിലിതാ ഉയരം കൂട്ടാനുള്ള വഴി.. ഉയരം കൂട്ടാം 3 മാസം കൊണ്ട്.!!

എന്തൊക്കെ പറഞ്ഞാലും ഉയരം ഇല്ലാത്ത പല ആളുകളുടെയും ആത്മവിശ്വാസം തല്ലികെടുത്തുന്ന ഒരു സംഗതിയാണ്. വലുതാകുമ്പോള്‍ പൊക്കം ഇല്ലായ്മ നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഉയരം കൂടുന്നതിന് പ്രായപരിധിയില്ല.

ഉയരം കുറഞ്ഞ ആളുകൾക്ക് ആത്മവിശ്വാസം കുറവും അൽപ്പ സ്വൽപം അപകർഷതാ ബോധവും ഒക്കെ കണ്ടുവരാറുണ്ട്. ഉയരം കൂട്ടാൻ വിപണിയിൽ ലഭിക്കുന്ന എന്ത് വസ്തുക്കളും വാങ്ങി ഉപയോഗിക്കാൻ ഇവർ ഒരു മടിയും കാണിക്കാറില്ല എന്നതാണ് വാസ്തവം.

പ്രധാനമായും ഒരാളുടെ പൊക്കം ജീനുകളെ ആശ്രയിച്ചാണിരിക്കുന്നത്. ശരിയായ ഭക്ഷണവും വ്യായാമവും ഒരു പരിധി വരെ ഗുണം ചെയ്യും. ഉയരം കൂട്ടാം 3 മാസം കൊണ്ട്.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി cheppu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: cheppu