കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് ഇവയിൽ ശരീരത്തിന് ഏറ്റവും ഗുണകരമായ ഉപ്പ് ഏത്.? ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം.?

നമ്മൾ കറികൾക്ക് സാധാരണ കല്ലുപ്പും പൊടിയുപ്പും ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇന്തുപ്പ് ഏറെ ഗുണകരമാണ് എന്ന രീതിയുള്ള പല മെസ്സേജുകളും നിങ്ങൾ കണ്ടിട്ടുണ്ടാകും. കല്ലുപ്പും പൊടിയുപ്പും ഇന്തുപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം.? ഇവ എവിടുന്ന് എടുക്കുന്നു.? എങ്ങനെ ഉണ്ടാക്കുന്നു.?

കല്ലുപ്പിന്റേയും പൊടിയുപ്പിന്റേയും വ്യത്യാസമെന്താണ് ? കല്ലുപ്പാണോ പൊടിയുപ്പാണോ നല്ലത് ? എന്താണ് ഇന്തുപ്പ് ? ഇന്തുപ്പിന് അത്ഭുത ഗുണങ്ങള്‍ ഉണ്ടോ ? കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് എന്നിവയുടെ താരതമ്യം. ഇവയിലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ?

നമ്മൾ ഇതിൽ ശരീരത്തിന് ഗുണകരമായത് എങ്ങനെ തിരഞ്ഞെടുക്കും ? എന്തൊക്കെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഡോക്ടർ രാജേഷ് കുമാർ കാണിച്ചു തരുന്നുണ്ട്. വിശദമായി അറിയുക .. ഷെയർ ചെയ്യുക..

ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവായിരിക്കും ഇത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. For Appointments Please Call 90 6161 5959 Credit: Dr Rajesh Kumar