ചെറിയ ഉള്ളി ഇനി അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം.!!

ചെറിയുള്ളി ഇല്ലാത്ത കറികൾ മലയാളികൾക്ക് അപൂർവമാണ്. ഒരു അവശ്യ സാധനമാണ് ചെറിയ ഉള്ളി. നമുക്ക് വീട്ടിൽ തന്നെ ചെറിയ ഉള്ളി ഇഷ്ടം പോലെ കൃഷി ചെയ്യാം .അതും ഗ്രോബാഗിൽ .
വെറും 60 ദിവസം കൊണ്ട് വിളവെടുക്കാം.

ഇതിനായി ഒരു പാത്രം എടുത്ത് അതിൽ വെള്ളം നിറക്കുക. മുഖം ചെറിയ പാത്രം എടുക്കുന്നതാണ് നല്ലത്. അതിലേക്ക് വെറുഭാഗം മുങ്ങത്തക്ക രീതിയിൽ ഉള്ളി വെക്കുക. അഞ്ചുദിവസത്തിനുശേഷം വേരുവന്നിരിക്കുന്നത് കാണാം.

മണ്ണില്ലെങ്കിലും നടാൻ പറ്റിയ ഒന്നാണ് ചെറിയുള്ളി. മണ്ണിനുപകരം ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് അതിലേക്ക് ഈ ഉള്ളി നടാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : shadi’s corner