പഴയ ടയർ ഇനി കളയരുത്.. കിടിലൻ ഐറ്റം ഉണ്ടാക്കാം !!

വീട്ടിൽ പഴയ ടയറുകൾ ഉണ്ടോ എങ്കിൽ ഇതാ അത് കൊണ്ട് ഒരു കിടിലൻ ഫ്‌ളവർ പോട്ട് ഉണ്ടാക്കാം. അതിശയിക്കണ്ട ആവശ്യമില്ല. തോട്ടം ഉണ്ടാക്കാൽ താത്പര്യമുള്ള വർക്ക് ഇനി ഗ്രോ ബാഗോ അല്ലെങ്കിൽ ചെടി ചട്ടിയോ വാങ്ങി കാശ് കളയണ്ട. അത്രയ്ക്കും മികച്ച ഐഡിയയാണിത്.

നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീട്ടിൽ പഴയ ടയറുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന തന്നെ എടുത്തു കൊണ്ട് വന്ന് ഈ കിടിലൽ ഐറ്റം ഉണ്ടാക്കി നോക്കൂ. ടയർ കൊണ്ട് എങ്ങനെയാണ് ഫ്‌ളവർ പോട്ട് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായ പറയുന്നുണ്ട്.

പ്രകൃതിയ്ക്ക് ഇണങ്ങിയ തരത്തിൽ പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കാതെ പഴയ സാധനങ്ങൾ നമുക്ക് കൃത്യമായി റീയൂസ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ടയറിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറങ്ങളും നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി
MasterPiece ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.