പച്ച പപ്പായ കൊണ്ട് ടുട്ടി ഫ്രൂട്ടി ഉണ്ടാക്കാം.. ഇത്ര എളുപ്പമായിരുന്നോ ഇതുണ്ടാക്കാൻ.!!

ടുട്ടി ഫ്രൂട്ടി സാധാരണ എല്ലാവരും കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. എന്നാൽ ഇത് വാങ്ങാൻ ഇനി കടയിൽ പോകണ്ട. വളരെ എളുപ്പത്തിൽ തന്നെ പച്ചപപ്പായ ഉപയോഗിച്ചു നമ്മുടെ വീട്ടിൽ തന്നെ ഇത് തയ്യാറാക്കാം.

ഇതിനായി ആവശ്യമുള്ളത് പച്ചപപ്പായയാണ്. പപ്പായ അരിഞ്ഞെടുക്കുക. നമ്മുടെ താല്പര്യത്തിനനുസരിച്ചു ഷേപ്പ് അയക്കാവുന്നതാണ്. ഇത് പകുതി വേവിൽ വേവിച്ചെടുക്കുക. ഇനി നമ്മൾ പഞ്ചസാര ലായനി തയ്യാറാക്കിയെടുക്കണം.

പഞ്ചസാര പാനിയിലേക്ക് ഈ പപ്പായ ഇട്ടു ബാക്കി വേവിച്ചെടുക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Open Spicy by Salma ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Open Spicy by Salma

Rate this post