വീട്ടിൽ തുളസിയുണ്ടെങ്കിൽ ചെടികളെ ഉപദ്രവിക്കുന്ന കായീച്ചകളെ തുരത്താം.!!!

വീട്ടിലെ തോട്ടത്തെ ഏറ്റവും അധികം ഉപദ്രവിക്കുന്ന ഒന്നാണ് കായീച്ചകൾ. ഇവയെ തുരത്താൽ പലമാർഗ്ഗങ്ങളും നിങ്ങൾ സ്വീകരിച്ചിട്ടുണ്ടാവും. എന്നാൽ പലപ്പോഴും ഇതിനെ ഓടിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടാവില്ല. എന്നാൽ അതിനു പറ്റിയ മാർഗമാണ് ഈ പറയുന്നത്.

നമ്മുടെ വീട്ടിൽ അതിസാധാരണമായി കാണുന്ന തുളസി കൊണ്ടാണ് ഈ മിശ്രിതം തയ്യാറാക്കുന്നത്. കെമിക്കലുകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഈ നാചുറൽ ആയ മിശ്രിതം ഉണ്ടാക്കി എടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചെടികളിൽ തളിച്ചു കൊടുക്കൂ… ഫലം കാണും ഉറപ്പ്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി shadi’s corner ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.