തുളസി കഴിക്കാൻ വരട്ടെ.. തുളസി, ഉപയോഗിക്കുന്നവര്‍ ഈ ദോഷവശങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.!!

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. തുളസിയെ ഏറ്റവും അത്യുത്മ ആയുര്‍വേദ മരുന്നായാണ് കണക്കാക്കുന്നത്. ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും കേരളീയര്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണിത്.

എന്നാല്‍ ചിലർ തുര്‍ച്ചയായി തുളസി ഉപയോഗിക്കുന്നത് അപകടകരമായേക്കാം. ഗര്‍ഭിണികളായ സ്ത്രീകളെ സംബന്ധിച്ച് തുളസി ഇലകള്‍ അഭിലഷണീയമല്ല. തുളസിയുടെ ദിവസവുമുളള ഉപയോഗം കരളിന് ഹിതകരമല്ല.

തുളസി കഴിക്കാൻ വരട്ടെ.. തുളസി, ഉപയോഗിക്കുന്നവര്‍ ഈ ദോഷവശങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.!! എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഉപകാരപ്രദമായ അറിവ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: AYUR DAILY