ബസ് സ്റ്റോപ്പിൽ തണുത്ത് വിറച്ചിരിക്കുന്ന നായയെ കണ്ട് യുവാവ് ചെയ്തത് കണ്ടോ!!! [വീഡിയോ]

മൃഗങ്ങളോട് കരുണ കാണിക്കുന്ന ഒരുപാട് വീഡിയോകൾ നമ്മൾ സാഹുമാ മാധ്യമങ്ങളിൽ കാണാറുണ്ട്. ഇത്തരം വീഡിയോകൾ മറ്റുള്ളവർക്ക് ഒരു മാതൃകയായി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ബസ് സ്റ്റോപ്പിൽ തണുത്ത് വിറച്ചിരിക്കുന്ന നായയെ കണ്ട് യുവാവ് ചെയ്തത് കണ്ടോ.? ഏവരുടെയും ഹൃദ്യം കീഴടുക്കുന്ന വീഡിയോ. ഒരു ബസ്‌റ്റോപ്പിൽ തണുത്തുവിറച്ചു കിടക്കുന്ന നായക്ക് വഴിയാത്രക്കാരനായ യുവാവ് ചെയ്ത നന്മയാണ് സോഷ്യൽ മീഡിയയിൽ കയ്യടിനേടിയത്.

തണുത്തുവിറച്ചിരിക്കുന്ന നായക്ക് താൻ ധരിച്ചിരിക്കുന്ന വസ്ത്രം ഊരി ഉടുപ്പിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വീഡിയോയിൽ തന്റെ ജാക്കറ്റ് ഊരി തണുത്തു വിറക്കുന്ന നായക്ക് നൽകുന്നതാണ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്നത്.

നിമിഷനേരംകൊണ്ടാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. നിരവധിപേരാണ് ആ യുവാവിന്റെ നന്മ പ്രവർത്തി കണ്ട് കയ്യടിക്കുന്നത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: First Show