പിരിഞ്ഞ പാൽ ഇനി കളയല്ലേ.. അതിൽനിന്നും കട്ടതൈരുണ്ടാക്കാം.!!

വീടുകളിൽ പാൽ തിളപ്പിച്ച് കഴിയുമ്പോഴാണ് പാൽ പിരിഞ്ഞതായി അറിയുന്നത്. മിക്കവാറും പിരിഞ്ഞ പാൽ കളയുകയാണ് പതിവ്. എന്നാൽ ഇനി ഈ പിരിഞ്ഞ് പോയ പാൽ കളയേണ്ട. അതുപയോഗിച്ച് കട്ടത്തൈര് ഉണ്ടാക്കാം.

പാൽ നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഇത് തണുക്കാൻ വെക്കുക. കുറച്ചുകാട്ടയും പിന്നെ വെള്ളവും ഉണ്ടാകും. ഇതിലെ വെള്ളം അരിച്ചെടുത്ത് ഈ വെള്ളം കളയാവുന്നതാണ്. അതിനുശേഷം മിക്സിയിലിട്ട് അടിക്കുക.

ഇത് തൈരാക്കാൻ മാറ്റിവെച്ച പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം നല്ലതുപോലെ അടച്ചുവെക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thanima By MansuAkbar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Thanima By MansuAkbar