വണ്ണം കുറയാന്‍, നിറത്തിന് നെല്ലിക്കാ പാനീയം.!! നിങ്ങൾ എത്രയൊക്കെ വണ്ണമായി ഇരുന്നാലും ഇത് ഒരു കപ്പ് കുടിച്ചാൽ മതി കുറയും.!!

തടി കുറയ്ക്കാന്‍, കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്തമായ മരുന്നു കൂടിയാണ് നെല്ലിക്ക. നെല്ലിക്ക കൊണ്ട് ഒരു പ്രത്യേക ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന് മാത്രമല്ല, ശരീരത്തിനും നിറം വയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.

ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ദിവസവും നെല്ലിക്ക കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് പഴമക്കാര്‍ പറയാറുള്ളത് വെറുതെയല്ല.

വണ്ണം കുറയാന്‍, നിറത്തിന് നെല്ലിക്കാ പാനീയം.!! നിങ്ങൾ എത്രയൊക്കെ വണ്ണമായി ഇരുന്നാലും ഇത് ഒരു കപ്പ് കുടിച്ചാൽ മതി കുറയും.!! തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: EasyHealth