താലി കഴുത്തിൽ നിന്ന് ഊരിവെക്കുന്നത് ദോഷമാണോ.? താലി കഴുത്തിൽ നിന്ന് ഊരിവെച്ചാൽ കുടുംബത്തിന് എന്ത് സംഭവിക്കും.!!

പ്രകൃതി-പുരുഷ സങ്കൽപത്തിൻ്റെ പ്രതീകമാണ് താലി. പഞ്ചത്തിൻ്റെ നിയതാവായ പരമാത്മാവാണു പുരുഷൻ. ആ പരമാത്മാവിൻ്റെ ശക്തിയാണു പ്രകൃതി അഥവാ സ്ത്രീ. ഈ പ്രകൃതിയും പരമാത്മാവും തമ്മിലുള്ള സംഗമമാണു താലി കൊണ്ടു സൂചിപ്പിക്കുന്നത്.

സ്ത്രീയുടെ ഏറ്റവും വലിയ സ്വത്താണ് താലി. ജാതി മത ഭേദമന്യേ താലി അണിയുന്നവരാണ് സ്ത്രീകള്‍.താലിക്ക് സ്ത്രീകള്‍ വലിയ പ്രാധാന്യം തന്നെ നല്‍കുന്നുണ്ട്. മംഗല്യത്തിന്റെ പ്രതീകമാണിത്. മംഗളം നൽകുക എന്നർഥത്തിൽ താലിക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്.

താലി കഴുത്തിൽ നിന്ന് ഊരിവെക്കുന്നത് ദോഷമാണോ.? താലി കഴുത്തിൽ നിന്ന് ഊരി വെച്ചാൽ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

എല്ലാ ജാതിമതക്കാര്‍ക്കിടയിലും വിവാഹം കഴിഞ്ഞ സ്ത്രീകള്‍ അതിന്റെ സൂചനയെന്നവണ്ണമാണ് താലി ധരിക്കുന്നത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Thamboolam താംബൂലം