അപ്പത്തിനും ഇടിയപ്പത്തിനും ഒരു അടിപൊളി സ്റ്റൂ 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ഇതിന്റെ രുചിയൊന്ന് വേറെതന്നെയാണേ 👌👌
നമ്മൾ മലയാളികൾക്ക് അപ്പത്തിനൊപ്പവും ഇടിയപ്പത്തിനൊപ്പവും ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് സ്റ്റൂ. ഈ വെജിറ്റബിൾ സ്റ്റൂ ഒരു സംഭവം തന്നെയാണ് ട്ടോ. വെജിറ്റബിൾ സ്റ്റൂ ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.
INGREDIENTS
- Potato, cubed- 1 cup
- Carrot, cubed- ¾ cup
- Beans, cubed- ¾ cup
- Onion, cubed- 1 cup
- Green chilli sliced- 6
- Ginger sliced-1 tsp
- Turmeric powder-½ tsp
- Salt- to taste
- Water- 1cup
- Coconut milk- 1 cup
- Coconut oil- 1 tbsp
- Mustard seeds- ½ tsp
- Curry leaves
- Garam masala- ½ tsp
അപ്പത്തിനും ഇടിയപ്പത്തിനും ഒരു അടിപൊളി സ്റ്റൂ 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ഇതിന്റെ രുചിയൊന്ന് വേറെതന്നെയാണേ 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Nisha’s Spices
തനി നാടൻ മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കു :