ചപ്പാത്തിക്കൊപ്പം രുചിയൂറും വെണ്ടക്ക മുളക് മസാല 👌👌

ചപ്പാത്തിയുടെ കൂടെ കഴിക്കാൻ ഒരു വെറൈറ്റി ഐറ്റം. എന്നും ഒരേ തരാം കറികൾ കൂട്ടി മടുത്തോ എങ്കിൽ ഏതാ രുചിയൂറും വെണ്ടക്ക മുളക് മസാലയായാലോ. അധികമാരും കൈ വെക്കാത്ത സൂപർ റെസിപ്പി ആണിത്. വെണ്ടയ്ക്ക കഴിക്കാത്തവർ പോലും കഴിച്ചു പോകും.എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ingredients:

 • ladies finger – 250 -300 gm
 • tomato – 2 small
 • curd – 2 tbsp or/ [1/4 cup ]
 • onion – 1 big
 • nalla jeerakam – 1 tsp
 • green chilli – 1
 • hing/asafoetida – 1/4 tsp
 • oil:
 • ginger garlic paste – 2 spoon
 • turmeric powder – 1/2 tsp
 • chilli powder –
 • coriander powder – 1 tsp
 • chilli powder – 1 and 1/2
 • garam masala – 1/4 – 1/2 tsp
 • coriander leaves –

വെണ്ടയ്ക്ക നീളത്തിൽ കഷ്ണങ്ങളാക്കി അരിഞ്ഞ ശേഷം പാൻ ചൂടായി വരുമ്പോൾ അൽപ്പം എന്ന ഒഴിച്ച് വഴറ്റിയെടുക്കാം. അൽപ്പം വാദി വന്നതിനു ശേഷം കോരി മാറ്റി വെക്കാം അതെ മറ്റു ചേരുവകൾ എല്ലാം ചേർത്ത് മസാല തയ്യാറാക്കാം. ശേഷം വെണ്ടക്കായ കൂടി ചേർത്താൽ കരി റെഡി. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ അടിപൊളിയാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.