നാരങ്ങാ വെള്ളം ഒരു പ്രാവശ്യം ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ.!!! കിടുവാണ് കേട്ടോ 👌😋

നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്.എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും.

നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക. രണ്ടു ഗ്ലാസ് വെള്ളം തയ്യാറാക്കാനായി ഒരോര്ന്നിലും രണ്ടു ടീസ്പൂൺ വീതം നാരങ്ങ നീര് ചേർത്ത് കൊടുക്കാം. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം അൽപ്പം തേൻ കൂടി ചേർക്കണം. ആവശ്യാനുസരണം തേൻ ചേർക്കാം.

ഇതൊരു ടേസ്റ്റി ഡ്രിങ്ക് മാത്രമല്ല ഹെൽത്തി ഡ്രിങ്ക് കൂടിയാണ്. തേനും നാരങ്ങയും രക്ത ശുദ്ധീകരണത്തിന് വളരെ അധികം സഹായിക്കുന്ന വസ്തുക്കളാണ്. നിങ്ങളും ഇടക്കൊക്കെ ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ.. എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.