1 കപ്പ് മട്ട അരി ഉണ്ടോ.? എങ്കിൽ ഇതിലും വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് സ്വപ്നങ്ങളിൽ മാത്രം😋👌

രാവിലെ ബ്രെയ്ക്ഫാസ്റ്റിനു എന്നും ചപ്പാത്തിയും പുട്ടും തിന്നു മടുത്തോ.. ഇനിയൊന്നു മാറ്റി പിടിച്ചാലോ.. ഭക്ഷണ കാര്യത്തിൽ എപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. മട്ട അരികൊണ്ട് എളുപ്പത്തിൽ നല്ല സോഫ്റ്റ് വിഭവം തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..

കുതിർത്തു വെച്ച മട്ട അരി ഉപയോഗിച്ചു സ്പെഷ്യൽ ടൈപ്പ് മുട്ട പുട്ടു ഉണ്ടാക്കി നോക്കിയാലോ. ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെച്ച അരി വെള്ളമില്ലാതെ മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം. അതിലേക്കു കാൽ കപ്പ് തേങ്ങാ കൂടി ചേർത്ത് കൊടുക്കാം. നന്നായി ചേർത്തിളക്കിയ ശേഷം ഇഡ്ഡലി തട്ടിൽ ചെറിയ പാത്രം വെച്ച് ഈ പൊടി ആവി കയറ്റിയെടുക്കാം.

ഇതുപയോഗിച്ചു വളരെ രുചിയിൽ ഉപ്പുമാവ് പരുവത്തിൽ മുട്ട കൂടി ചേർത്ത് ടേസ്റ്റി ആയ വിഭവം തയ്യാറാക്കി എടുക്കാം. സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒരു തവണ ഉണ്ടാക്കിയാൽ നിങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.