നല്ല മുരുമുരാ മൊരിഞ്ഞ മത്തി പൊരിച്ചത് ഉണ്ടാക്കിയാലോ😋😋

വളരെ അധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു മത്സ്യമാണ് മത്തി. പല നാടുകളിലും വ്യത്യസ്ത പേരുകളിലാണ് ഈ മൽസ്യം അറിയപ്പെടുന്നത്. ചാള എന്നും മത്തി എന്നുമാണ് കൂടുതലും അറിയപ്പെടുന്നത്. ഗർഭിണികൾ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

ധാരാളം പോഷകകങ്ങൾ അടങ്ങിയിട്ടുള്ള ഈ മത്തി വറുത്തു കഴിക്കാനാണ് മിക്കവർക്കും താല്പര്യം. നല്ല മൊരിഞ്ഞ മത്തി കഴിക്കാനായിരിക്കും എല്ലാവര്ക്കും ഇഷ്ടം. അത്തരത്തിൽ മത്തി പൊരിക്കുമ്പോൾ നന്നായി മൊരിഞ്ഞു കിട്ടാൻ എങ്ങനെയാണ് മസാല കൂട്ടി വറുത്തെടുക്കേണ്ടത്.

ഇത് നിങ്ങള്ക്ക് പറഞ്ഞു തരുന്ന ഒരു വീഡിയോ ആണിത്. അതിനായി നന്നാക്കി എടുത്ത മീനിലേക്കു ആവശ്യത്തിനുള്ള മസാലപൊടികളെല്ലാം ചേർത്ത് മാറ്റി വെക്കാം. അതിലേക്കു ചുവന്നുള്ളി ചതച്ചതും അൽപ്പം ചേർത്ത് 15 മിനിറ്റ് മാറ്റി വെക്കണം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.