ഈ കേക്കിനു മുമ്പിൽ എല്ലാ കേക്കുകളും മുട്ടു കുത്തും 😋😋 അടിപൊളി ടേസ്റ്റിൽ ഇങ്ങനെ കേക്ക് തയ്യാറാക്കി നോക്കൂ 👌👌

കേക്കുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായ ഒരു വിഭവമാണ് കേക്ക്. വീട്ടിലിരുന്നും ഇനി കേക്കുണ്ടാക്കാം. അടിപൊളി ടേസ്റ്റിൽ ഇങ്ങനെ കേക്ക് തയ്യാറാക്കി നോക്കൂ 👌👌

Ingredients

for cake:

 • egg-3
 • sugar-1/4 cup+1 tbsp
 • flour-1/4 cup
 • cocoa powder -1 tbsp
 • baking powder -3/4 tsp
 • butter-50 gm

For dark chocolate mousse :

 • whipping cream-1 cup
 • dark chocolate -120 gm
 • egg-1
 • sugar-1 tbsp
 • chinagrass -3 gm

For white chocolate mousse:

 • whipping cream-1 cup
 • white chocolate -120 gm
 • egg-1
 • sugar -1 tbsp
 • chinagrass -3 gm

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Simply My Passion ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Special masala Chicken roast NO tomato for rice, chappathi, roti :