വെള്ളക്കടലക്കറി രുചി കൂട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കു 😋👌 പുട്ടിനും ചപ്പാത്തിക്കും ചോറിനും നല്ല ഒരു കോമ്പിനേഷനാണ് ഈ കടലക്കറി.!! 👌👌
കടലക്കറിയുടെ രുചിക്ക് എന്നും പ്രിയമാണ്. പല രുചിയിൽ കടലക്കറി തയാറാക്കാം. പലരുടെയും പരാതിയാണ് കടല കറി വെച്ചാൽ സ്വാദില്ലാ എന്നൊക്കെ.. എങ്ങനെയാണ് കടലക്കറി നല്ല സ്വാദോടുകൂടി തയ്യാറാക്കുന്നത് എന്ന് നോക്കാം.
Ingredients
- Chickpea – 500gm
- Tomato –2 large
- Onion – 2 large
- Ginger – One big piece
- Garlic – 8 large cloves
- Green chilly – 4 small or as per your taste
- Coriander leaves – a handful
- Turmeric powder – 1 tbsp
- Coriander powder – 2 ½ tbsp.
- Pepper powder – ¼ tbsp
- Chilly flakes – as per your taste
- Cumin powder – ½ tbsp
- Garam masala – ¾ tbsp or as per your taste
- Oil
- Salt
വെള്ളക്കടലക്കറി രുചി കൂട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കു 😋👌 പുട്ടിനും ചപ്പാത്തിക്കും ചോറിനും നല്ല ഒരു കോമ്പിനേഷനാണ് ഈ കടലക്കറി.!! 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Mia kitchen
നാടൻ കേരള സ്റ്റൈൽ മട്ടൺ സൂപ്പ് :