മരിച്ചു പോയവരെയും ദൈവത്തെയും പഴങ്ങളെയും സ്വപ്നം കണ്ടാലുള്ള ഫലങ്ങൾ.!!

രാത്രികളിൽ സ്വപ്നം കാണാത്താവർ ചുരുക്കമാണ്. രസകരമായ സ്വപ്നങ്ങളും പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും മാറി മാറി നമ്മെ തഴുകാറുണ്ട്. സ്വപ്നത്തെ ഭയക്കുന്നവരും സ്വപ്നം അനുഭവത്തിൽ വരുമെന്നു ചിന്തിക്കുന്നവരും ധാരാളമുണ്ട്.

പല സ്വപ്നങ്ങളും രാവിലെ എഴുന്നേൽക്കുമ്പോൾ മറക്കുന്നവയാണ്. എന്നാൽ മറ്റുചിലത് ഓർമയിൽ തങ്ങി നിൽക്കാറുമുണ്ട്. പലര്‍ക്കും പല തരത്തിലായിരിക്കും സ്വപ്‌നാനുഭവങ്ങള്‍. എന്നാല്‍ ഇതില്‍ തീര്‍ത്തും വിചിത്രമായതാണ് മരിച്ചവരെ സ്വപ്‌നം കാണുന്നത്.

ഓരോ സ്വപ്നത്തിനും ഓരോ ഫലമാണ്. ദൈവത്തിനെയും മരിച്ചവരേയും സ്വപ്നത്തിൽ കാണാറുണ്ടോ.? എങ്കിൽ ഇതാണ് അതിന്റെ ഫലം.!! എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: K.P.SREEVASTHAV astrologer