വായിൽ വെള്ളമൂറും കോക്കനട്ട് ലഡു ഇങ്ങനെ ഉണ്ടാക്കാം. എത്ര കഴിച്ചാലും മതിയാവില്ല!!!

മധുരം ഇഷ്ടമുള്ളവർക്ക് ഏറെ ഇഷ്ടപ്പെട്ട പലഹാരമാണ് ലഡു. ചുവപ്പ് മഞ്ഞ നിറത്തിൽ ബൂന്ദി കൊണ്ടുള്ള ലഡുവാണ് നമ്മിൽ പലരും കഴിച്ചിട്ടുള്ളത്. എന്നാൽ നാളികേരം കൊണ്ട് ഒരു ലഡു ഉണ്ടാക്കിയാലോ… വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായ കോക്കനട്ട് ലഡു ഉണ്ടാക്കാം. കുറച്ച് ചേരുവകൾ കൊണ്ട്.

ആവശ്യമായ സാധനങ്ങൾ

  • Desiccated coconut 2 cup…in measuring cup
  • milk 3/4 cup
  • milk powder 2 to 3 tbsp
  • ghee 1 tbsp
  • sugar 3 to 5 tbsp

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ കോക്കനട്ട് ലഡു ഉണ്ടാക്കാൻ. ഇത് ഒരു കിടിലൻ നാല് മണി പലഹാരമാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Kallumakayas kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.