വളരെ സ്വാദിഷ്ഠമായ ഇലയട ദാ, ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!!!

വീട്ടിൽ കാലത്ത് ബ്രേക്ക്ഫാസ്റ്റ് എന്താണ് ഉണ്ടാക്കുക എന്ന പലരും ചിന്തിക്കാറുണ്ട്. എന്നാൽ ബുദ്ധിമുട്ടില്ലാതെ വളറെ എളുപ്പത്തിൽ ഒരു റെസിപ്പി ഉണ്ടാക്കിയാലോ…. അതും ഒരു നാടൻ പലഹാരം. അതെ, വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായ ഒരു ഇലയടയുടെ റെസിപ്പിയാണിത്.

ആവശ്യമായ സാധനങ്ങൾ

  • അരിപ്പൊടി
  • വെള്ളം
  • ഉപ്പ്
  • ജീരകം
  • നാളികേരം
  • ശർക്കര

കണ്ടില്ലേ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ സ്വാദിഷ്ഠമായ ഇലയട ഉണ്ടാക്കാൻ. ഇത് ബ്രേക്ക്ഫാസ്റ്റിനോ അല്ലെങ്കിൽ നാല് മണി പലഹാരമായോ കഴിക്കാം. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി കുട്ടി പാചക കലവറ ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.