ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ആവിയിൽ വേവിച്ച പഞ്ഞി പോലൊരു കേക്ക് 😋കേക്ക് ഉണ്ടാക്കാൻ അറിയാത്തവർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 👌

സാധാരണത്തേതിൽ നിന്നും വ്യത്യസ്താമായി ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ചതിനു ശേഷം ഇഡ്ഡലിപോലെ വേവിച്ചെടുക്കാം. നല്ല സൂപ്പർ സ്പോഞ്ചി കേക്ക് പെട്ടെന്ന് റെഡി ആക്കി എടുക്കാം. അതിനായി നിങ്ങളുടെ കയ്യിലുള്ള ഏതു തരo സ്റ്റീൽ പാത്രം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ചേരുവകൾ:

  • മുട്ട
  • ഗോതമ്പുപൊടി
  • കൊക്കോപൗഡർ
  • ബേക്കിംഗ് പൌഡർ
  • പഞ്ചസാര
  • ഓയിൽ

മുട്ട ബീറ്റ് ചെയ്തു വെച്ചതിലേക്കു പൊടിച്ചു വെച്ച പഞ്ചസാര ചേർത്ത് കൊടുക്കണം. നന്നായി ബീറ്റ ചെയ്തതിലേക്കു ഓയിൽ കൂടി ചേർക്കാം. മറ്റു ചേരുവകളെല്ലാം അരിച്ചെടുത്ത ശേഷം ഇതിലേക്കിട്ടു ഇളക്കി കൊടുക്കാം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.