ദോശയും ഇഡലിയും ശരി ആവില്ലാന്ന് ഇനി പറയില്ല.. കഞ്ഞിവെള്ളം ചേർത്ത സ്‌പെഷ്യൽ ഇഡലി ദോശ മാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌

ദോശയും ഇഡലിയും ശരി ആവില്ലാന്ന് ഇനി പറയില്ല.. കഞ്ഞിവെള്ളം ചേർത്ത സ്‌പെഷ്യൽ ഇഡലി ദോശ മാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌ഏതു കാലാവസ്ഥ ആയാലും ഏതു രാജ്യമായാലും ഈ റെസിപ്പി മതി. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • ദോശ അരി 2 കപ്പ്‌
  • ഉഴുന്ന് 1 കപ്പ്‌
  • ഉലുവ 1 tsp
  • കഞ്ഞിവെള്ളം 2 cup
  • ഉപ്പു ആവശ്യത്തിന്ന്

അരിയും ഉഴുന്നും വെവ്വേറെ പാത്രത്തിൽ 5 മണിക്കൂർ കുതിർത്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് അരച്ചെടുക്കാം. അരിയോടൊപ്പം ഉലുവ ചേർത്ത് അരക്കാം. തരി ഉള്ള പോലെ അരക്കണം. ഉഴുന്ന് പേസ്റ്റ് പോലെ വേണം അരച്ചെടുക്കാൻ. ശേഷം കൈ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക, ഉപ്പ് ചേർത്ത് കൊടുക്കണം. നന്നായി മിക്സ്‌ ചെയ്തു 5 അടച്ചു പൊന്താൻ വയ്ക്കുക. ശേഷം ദോശ, ഇഡലി, ഊത്തപ്പം ഒക്കെ തയ്യാറാക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY