സ്പെഷ്യൽ ഈസി വട്ടയപ്പം റെസിപ്പി…😋 പഞ്ഞിപോലൊരു സോഫ്റ്റ്‌ വട്ടയപ്പം 👌

വട്ടയപ്പം ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. കുഞ്ഞുങ്ങൾ മുതൽ വലിയവർ വരെ എല്ലാവര്ക്കും കഴിക്കാൻ ഇഷ്ടമുള്ളതും നല്ല സോഫ്റ്റ് ആയതുമായ ഒരു പലഹാരമാണ് വട്ടയപ്പം. വെറുതെ കഴിക്കാനും ചിക്കനൊപ്പം കഴിക്കാനും നല്ല സ്വാദാണ്. അങ്ങനെ പഞ്ഞിപോലൊരു ടേസ്റ്റി ആയ സോഫ്റ്റ് വട്ടയപ്പം തയ്യാറാക്കി നോക്കിയാലോ..

Ingrieants :

  • Row rice -1cup
  • East -1/4 tsp
  • Sugar -1/4cup+1/4tsp
  • Shredded coconut 3/4 cup
  • Cooked rice -1/4 cup
  • Cardmom seeds -6 cardmom
  • Cashew and raisins -few

തയ്യാറാക്കുന്ന വിധം:

പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കണം. ശേഷം മിക്സിയിൽ വെള്ളം ചേർത്ത് അരച്ചെടുക്കാം. അതിലേക്കു തേങ്ങാ ചിരകിയതും അൽപ്പം ചോറും കൂടി ചേർത്തുകൊടുക്കാം. പഞ്ചസാരയും ഏലക്കാപൊടിയും അൽപ്പം ഉപ്പും തയ്യാറാക്കി വെച്ചിരിക്കുന്ന ഏയ്സ്റ്റും കൂടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ശേഷം എങ്ങനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി neha food storiesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.