തീയല്‍ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. കിടിലൻ രുചിയിൽ ഉളളി തീയല്‍ 😋😋

സാധാരണ എല്ലാവരും ഉണ്ടാക്കുന്ന വ്യത്യസ്തമായ ഒരു ഉള്ളിത്തീയലാണിത്. ഇതി കശുവണ്ടിയും ഉള്ളിയുമാണ് മെയിൻ സാധനങ്ങളായ വരുന്നത്. ഉള്ളിത്തീയൽ എല്ലാവരും ഉണ്ടാകുമെങ്കിലും കശുവണ്ടി ഉപയോഗിക്കുന്നത് അപൂര്വമായിരിക്കും.

 • Cashewnuts – 250 gms
 • Shallots – 30 nos
 • Grated Coconut – 1 cup (1/2 coconut)
 • Turmeric Powder – ½ tsp
 • Pepper – 4 nos
 • Fenugreek Powder – ¼ tsp
 • Tamarind – gooseberry size
 • Coriander seeds – 2 tbsp
 • Dry Red Chilly – 16 nos
 • Garnishing – (1 tsp mustards + 3 Dry Red Chilly +2-3 Curry Leaves)
 • Coconut Pieces – 1-2 tbsp
 • Coconut Oil – As needed

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : CURRY with AMMA