നല്ല പൂപോലെ മൃദുവായ പാലപ്പവും വട്ടയപ്പവും 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 വളരെ എളുപ്പത്തിൽ സോഫ്റ്റായ പാലപ്പവും വട്ടയപ്പവും 👌👌

യഥാർത്ഥ രുചിയിൽ പാലപ്പവും വട്ടയപ്പവും കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പിന്നെ വേറെ recipe ആവശ്യം വരില്ല. ഇത് അമ്മച്ചി പറഞ്ഞു തന്നതാ. തൂവെള്ള നിറത്തിൽ പഞ്ഞി പോലെ മൃദുവായ, നമ്മുടെ ടേബിളിൽ എത്തുന്ന കൊതിയൂറും പാചകരീതി. എന്തായാലും എല്ലാർക്കും ഇഷ്ടമാവും.

  • 2 cup rice (soaked for 6 hours)
  • 1 cup rice(choru)
  • 1/2 a cup grated coconut
  • 2 tsp sugar
  • 1/2 tsp yeast
  • Salt as needed.

നല്ല പൂപോലെ മൃദുവായ പാലപ്പവും വട്ടയപ്പവും 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 വളരെ എളുപ്പത്തിൽ സോഫ്റ്റായ പാലപ്പവും വട്ടയപ്പവും 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: FAMILY TIME By STEPHY