ചിക്കൻ ഫ്രൈയുടെ ടേസ്റ്റിൽ സോയാ ചങ്ക് ഫ്രൈ 😋😋

വെജിറ്റേറിയൻസിനും വെജിറ്റേറിയന്സിനും കഴിക്കുവാൻ ഒരടിപൊളി വിഭവമാണ് ചങ്ക്‌സ്.ഫ്രൈ. വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ ഇത് തയ്യാറാക്കിയെടുക്കാവുന്നതാണ്. ആവശ്യം ഉള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • സോയ ചങ്ക്‌സ്
 • വറ്റൽമുളക്
 • സവാള
 • മൈദാ
 • കോൺഫ്ളവർ
 • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്
 • വിനാഗിരി
 • കുരുമുളക്പൊടി
 • ഗരംമസാല
 • ടൊമാറ്റോ കെച്ചപ്പ്
 • സോയ സോസ്

ആദ്യം തന്നെ സോയ ചങ്ക്‌സ് വെള്ളത്തിലിട്ടു വെക്കണം. നല്ലതുപോലെ വീർത്തു വരുമ്പോൾ കഴുകാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ente Pachakapura ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ente Pachakapura