ചിക്കൻ ഫ്രൈയുടെ ടേസ്റ്റിൽ സോയാ ചങ്ക് ഫ്രൈ 👌👌

വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയന്സിനും ഒരുപോലെ കഴിക്കാൻ പറ്റിയ, എല്ലാവര്ക്കും ഇഷ്ടപെടുന്ന സോയ ചങ്ക്‌സ് കറിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാൻ പറ്റിയതാണിത്.

  • സോയ ചങ്ക്‌സ്
  • കാശ്മീരി മുളക്
  • മുളക്
  • സവാള
  • മൈദ
  • കോൺഫ്ളവർ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • ഗരംമസാല
  • കുരുമുളക്പൊടി
  • വിനീഗർ
  • ടൊമാറ്റോ കെച്ചപ്
  • സോയ സോസ്

ചിക്കൻ ഫ്രൈയുടെ ടേസ്റ്റിൽ സോയാ ചങ്ക് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ente Pachakapura ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ente Pachakapura

Rate this post