അരി അരയക്കണ്ട,പൊടി കുറുക്കണ്ട, നല്ല Soft വട്ടയപ്പം ഉണ്ടാക്കിയാലോ 👌👌

അരി അരക്കുകയോ പൊടി കുരുക്കുകയോ ചെയ്യാതെ ഉണ്ടാക്കുന്ന നല്ല സോഫ്റ്റ് വട്ടയപ്പത്തിൻറെ റെസിപ്പിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കുന്നതിന് ആവശ്യം വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്ന് താഴെ പറയുന്നുണ്ട്.

  • Rice flour -1 cup
  • Grated Coconut -1/2
  • Salt to taste
  • Sugar – As per your Need
  • Yeast -1 tsp
  • Boiled Rice -1/4 cup
  • Water -1&1/2 cup
  • Coconut oil

ഈ വട്ടേപ്പം ഉണ്ടാക്കാൻ JAYA പച്ചരി കഴുകി നൈസ് ആയി പൊടിച്ചു വറുത്തു വച്ച പൊടിയാട്ടോ ഉപയോഗിച്ചിരിക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Henna’s LIL World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Henna’s LIL World