ഇനി കൈ പോലും നനയാതെ അടിപൊളി ടേസ്റ്റിൽ ഗോതമ്പ് പുട്ട് തയ്യാറാക്കാം 😋 ഞൊടിയിടയിൽ 👌

ഗോതമ്പു പുട്ടു ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ.. നല്ല സോഫ്റ്റ് ആയ ഗോതമ്പു പുട്ടു വളരെ പെട്ടെന്ന് എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നിങ്ങളെ പരിചയപെടുത്തുന്ന ഒരു അടിപൊളി റെസിപ്പി ആണിയത്. ഇതുപോലെ നിങ്ങളും ഒന്ന് തയ്യാറാക്കി നോക്കൂ… എല്ലാവര്ക്കും ഇഷ്ടപെടും.

Ingredients:

  • Whole Wheat Powder – 2 cups
  • Grated Coconut – ½ cup or as needed
  • Water – As needed
  • Salt – To taste
  • Fenugreek Powder (raw) – 1 tsp

തയ്യാറാക്കുന്ന വിധം:

ആവിഷയത്തിനുള്ള ഗോതമ്പു പൊടിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജെറിലിട്ടു ഗോതമ്പുപൊടി അടിച്ചെടുക്കാം. അൽപ്പാൽപ്പമായി കുറച്ചു വെള്ളം കൂടി ചേർത്ത് അടിക്കാം. കയ്യിലെടുക്കുമ്പോൾ പൊടി ഉണ്ടപോലെ ഉരുട്ടാൻ പറ്റുന്നുണ്ടെങ്കിൽ നിർത്താം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.