ഒരു കപ്പ്‌ സേമിയ ഉണ്ടോ, എന്നാൽ വേഗം തയാറാക്കി നോക്കു ഈ സ്നാക്ക് 😋👌 കുട്ടികൾ കൊതിയോടെ വാങ്ങി കഴിക്കും അടിപൊളി സ്നാക്ക് 😋😋

ഒരു കപ്പ്‌ സേമിയ ഉണ്ടോ, എന്നാൽ വേഗം തയാറാക്കി നോക്കു ഈ അടിപൊളി സ്നാക്ക് 😋👌 കുട്ടികൾ കൊതിയോടെ വാങ്ങി കഴിക്കും ഈ സേമിയ പക്കാവട. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • സേമിയ – 1 കപ്പ്
 • വെളളം – 3 കപ്പ്
 • സവാള – 1 എണ്ണം
 • ഇഞ്ചി – ചെറിയ കഷണം
 • വെളുത്തുള്ളി – 3 അല്ലി
 • പച്ചമുളക് – 2 എണ്ണം
 • കറിവേപ്പില – 1 തണ്ട്
 • മുളക് പൊടി – അര ടീസ്പൂണ്
 • മഞ്ഞൾ പൊടി – കാൽ ടീസ്പൂണ്
 • റവ – 1 ടേബിൾസ്പൂൺ
 • കടലമാവ് – 3/4 കപ്പ്
 • ഉപ്പ് – ആവശ്യത്തിന്ന്
 • ഓയിൽ – വറുക്കാൻ ആവശ്യത്തിന്ന്

സേമിയ കുറച്ച് വെള്ളത്തിൽ വേവിച്ചെടുക്കണം. ഒരു പാത്രത്തിൽ എല്ലാ ചേരുവകളും, വേവിച്ച സേമിയായും ചേർത്ത് ഓയിലിൽ വറുത്തെടുക്കാം. നല്ല രുചികരമായ ,കരുമുറായുള്ള നാലുമണി പലഹാരം തയ്യാർ. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus