ഈ സേമിയ ദോശയുടെ ടേസ്റ്റ് ഒന്നു വേറെതന്നെ ആണുട്ടോ 👌👌

നമ്മൾ എപ്പോഴും ഉണ്ടാക്കുന്ന ദോശയിൽ നിന്നും വ്യത്യസ്തമായ വളരെ രുചിയിൽ തയ്യാറാക്കാൻ പറ്റിയ ഒരു ദോശയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ ദോശ ചമ്മന്തിയുടെ കൂടെയും മറ്റും ചൂടോടെ കഴിക്കാവുന്നതാണ്.

 • സേമിയ – 1 കപ്പ്
 • റവ – 1 കപ്പ്
 • തൈര് – 1/ 2 കപ്പ്
 • വെള്ളം
 • കാരറ്റ്
 • പച്ചമുളക്
 • ഇഞ്ചി
 • സവാള
 • അരിപ്പൊടി
 • ജീരകം
 • ഉപ്പ്
 • എണ്ണ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ……Minnuz Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Minnuz Tasty Kitchen