സൈനസ് പ്രശ്നങ്ങള്‍ക്ക് ഇതിലും നല്ല പരിഹാരം സ്വപ്നങ്ങളില്‍ മാത്രം.!! സൈനസൈറ്റിസ് പരിഹരിക്കാൻ ആയുർവേദ വഴികൾ.!!

നമ്മളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്ന ഒരു അസുഖമാണ് സൈനസൈറ്റിസ്. നിത്യജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന തരം അസുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് സൈനസൈറ്റിസും അനുബന്ധ പ്രശ്‌നങ്ങളും. ജലദോഷത്തിന്റെയോ അലര്‍ജിയുടെയോ ചുവടു പിടിച്ചാവും സൈനസൈറ്റിസ് പ്രത്യക്ഷപ്പെടുക.

സൈനസ് അറകളിലുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസായി മാറുന്നത്. മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ നടുഭാഗത്ത് അഥവാ പുരികങ്ങള്‍ ചേരുന്ന ഭാഗത്തും, കണ്ണുകള്‍ക്ക് താഴെയായി മൂക്കിന്റെ രണ്ട് വശങ്ങളിലായി ശ്ലേഷ്മ സ്തരം കൊണ്ട് ആവരണം ചെയ്തിട്ടുള്ള വായു അറകളാണ് സൈനസുകള്‍.

സൈനസ് പ്രശ്നങ്ങള്‍ക്ക് ഇതിലും നല്ല പരിഹാരം സ്വപ്നങ്ങളില്‍ മാത്രം.!! സൈനസൈറ്റിസ് പരിഹരിക്കാൻ ആയുർവേദ വഴികൾ.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഡോക്ടർ സജിത ഡിജിൻ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayurcharya ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Ayurcharya