സദ്യ സ്റ്റൈൽ കൂട്ടുകറി എളുപ്പത്തിൽ ഒന്ന് തയ്യാറാക്കി നോക്കിയാലോ.!!!

കൂട്ടു കറി ഇല്ലാത്ത സദ്യയുണ്ടാവില്ല. കൂടുതൽ പേരും ഈ കറി വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്നതും കാണാറുണ്ട്. എന്നാൽ വീട്ടിൽ തയ്യാറാക്കുമ്പോഴൊന്നും ഈ സ്വാധും ലഭിക്കാറില്ല. എന്നാൽ ഈ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതെ രുചിയിൽ എളുപ്പത്തിൽ നമുക്കും തയ്യാറക്കി എടുക്കാവുന്നതേ ഉള്ളു.

Ingrediants:

 • kaaya(raw banana)-1 cup
 • Chena (yam) -1 cup
 • kumbalanga(cucumber)-1 cup
 • kadala(black chick peas)-1 cup
 • coconut – 1 (1/4 th for grinding and 3/4th for roasting)
 • urad dal -4 teaspoon
 • cumin – 1 teaspoon
 • pepper powder – 2 teaspoon
 • chilly powder -2 teaspoon
 • turmeric powder- 1 teaspoon
 • coconut oil – 2 tablespoon
 • curry leaves
 • salt

തയ്യാറാക്കുന്ന വിധം:

ഒരു ഉരുളി ചൂടായി വരുമ്പോഴാണ് നമ്മൾ കൂട്ടുകറി ഉണ്ടാക്കാനായി തുടങ്ങുന്നത്. ചേന, കായ, കുമ്പളങ്ങാ എന്നിവയെല്ലാം ചെറുതായി അരിഞ്ഞു ഉരുളിയിലിട്ടു വേവിക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.