ഇത്രയ്ക്കു രുചിയോടെചിക്കൻ കറി കഴിച്ചിട്ടുണ്ടോ?ചപ്പാത്തിക്കുംപൊറോട്ടക്കുംചോറിനും KADAI CHICKEN !!!

റെസ്റ്റോറന്റിൽ നിന്ന് വാങ്ങാനെ കടായി ചിക്കൻ വളരെ എളുപ്പത്തിൽ ഇനി വീട്ടിലും ഉണ്ടാക്കാം. വീട്ടിൽ ചിക്കൻ വാങ്ങുന്നുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു കാടയി ചിക്കൻ ഉണ്ടാക്കാൻ സാധിക്കും. വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഇത് ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ

 • Chicken 1 ½ kg
 • Coriander seeds – 3 tbsp
 • Cumin seeds – 1 tbsp + 1 tsp
 • Fennel seeds – ¾ tbsp
 • Peppercorns – 1 tbsp + ½ tsp
 • Dried red chillies – 3 nos + 2 nos
 • Onion – 1 + to saute
 • Capsicum – to saute
 • Ginger garlic paste -made from 1 bulb of garlic and a piece of ginger
 • Turmeric powder – ¾ tbsp
 • Coriander powder – 1 ¼ tbsp
 • Kashmiri red chilli powder – 1 tbsp
 • Red chilli powder – 1 ½ tbsp
 • Tomato puree – 4 tbsp
 • Kasuri methi
 • Coconut oil
 • Butter – 2 tbsp
 • Salt

കണ്ടില്ലേ ഇതെല്ലാമാണ് കടായി ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.