ഏത് റോസിന്റെ കമ്പും ഇങ്ങനെ നട്ടാൽ 100% പിടിക്കും!!

റോസ് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ചെടിയാണ്. പൂന്തോട്ടത്തിൽ ഒരു റോസാ ചെടി പോലും ഇല്ലാത്തവർ വളരെ കുറവായിരിക്കും. എല്ലാവർക്കും അത്രയ്ക്കും ഇഷ്ടമാണ് ഇത്. വീട്ടിൽ റോസാ ചെയി നടുമ്പോൾ അത് ശരിയായ രീതിയിൽ പിടിക്കുന്നില്ലെന്നാണ് പലർക്കും പരാതി.

ആ പരാതിയ്ക്ക് ഒരു പരിഹാരമാണ് ഈ വീഡിയോ. റോസാച്ചെടി എങ്ങനെ നടണം. ഏത് രീതിയിൽ നട്ടാൽ അതിന് പെട്ടന്ന് വേര് പിടിക്കും തുടങ്ങി നിരവധി ടിപ്‌സുകളാണ് ഇതിൽ പറയുന്നത്. ഇനി റോസ് നടുമ്പോൾ ഇങ്ങനെ ചെയ്താൽ വളരെ പെട്ടന്ന് തന്നെ ചെടി പിടിക്കും.

നിങ്ങളുടെ തോട്ടത്തിലും റോസാചെടികൾ ഇങ്ങനെ നട്ടു നോക്കൂ.. വളരെ എളുപ്പത്തിൽ തന്നെ അത് പിടിക്കുകയും നിങ്ങളുടെ തോട്ടം മുഴുവൻ പൂക്കൾ കൊണ്ട് നിറയുകയും ചെയ്യും. അതിനായി നിങ്ങൾ ഈ വീഡിയോ കാണൂ. നിങ്ങളുടെ സംശയങ്ങൾക്ക് ഈ വീഡിയോയിൽ മറുപടിയുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
My Garden ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.