അരിപൊടി കൊണ്ട് ചായ പാത്രത്തിൽ ഒരു അടിപൊളി ടീ കേക്ക് തയ്യാറാക്കാം 😋👌 സ്വാദിഷ്ടമായ വളരെ മൃദു വായ ഒരു ടീ കേക്ക് 😋👌

ആർക്കും പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ടീ കേക്ക് ആണ് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. കേക്ക് ഉണ്ടാക്കാന്‍ പലര്‍ക്കും പ്രയാസമാണ്. അതിനുള്ള സാധനസാമഗ്രികളാണ് പ്രധാനം എന്നൊക്കെ പലരും പറയുന്നതാണ്.

എന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് എളുപ്പം തയ്യാറാക്കാവുന്ന ഒരു കേക്കാണ് ഇവിടെ പറയാന്‍ പോകുന്നത്. വളരെ ലളിതമായ, വൈകുന്നേരം വീട്ടിൽ ഒരു ചായയോടൊപ്പം കഴിക്കാൻ പറ്റുന്ന സിമ്പിൾ എന്നാൽ രുചികരമായ ഒരു അടിപൊളി ടീ കേക്ക്

അരിപൊടി കൊണ്ട് ചായ പാത്രത്തിൽ ഒരു അടിപൊളി ടീ കേക്ക് തയ്യാറാക്കാം 😋👌 സ്വാദിഷ്ടമായ വളരെ മൃദു വായ ഒരു ടീ കേക്ക് 😋👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Mums Daily

നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം :